പട്ടാമ്പി: കാരക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സൈനുൽ ആബിദ്, അലി, ബഷീർ, സിദ്ദീഖ്, മുസ്തഫ, ഹുസൈൻ, റംല, ജമീല, സൈനബ, റഹ്മത്ത്, ഫസീല, ജംഷീറ. മരുമക്കൾ: സുബൈദ, സഫിയ, സുമയ്യ, സുമയ്യ, ജംഷീന, അൽവ്, അഷറഫ്, അലി, ആബിദ്, ഉമ്മർ.