ചേലക്കര: കല്ലൂർ പാപ്പച്ചന്റെ ഭാര്യ ജെസ്സി ജോസഫ് (76) നിര്യാതയായി. മക്കൾ: ജിജോ ജോസഫ്, ജൂബിൽ ജോസഫ്, ജിനു ജോസഫ് (ഫുട്ബാൾ കോച്ച് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ), ജോസഫ് (റിട്ട. ഇന്ത്യൻ നേവി). മരുമക്കൾ: ബീന, സ്നേഹ, ലവി (അസോസിയേറ്റ് പ്രഫസർ, ചേലക്കര ആർട്സ് ആൻഡ് സയൻസ് കോളജ്), സൗമ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വെങ്ങാനെല്ലൂർ സെൻറ് സ്റ്റീഫൻ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.