മരത്താക്കര: വാഴപ്പറമ്പൻ ജോസഫിന്റെ മകൻ ക്ലീറ്റസ് (ക്ലിറ്റ് -50 ) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ജോക്സി. മക്കൾ: ഡാനി, മനു, എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച 4.30ന് മരത്താക്കര മേരി ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.