പന്നിത്തടം: എയ്യാൽ ഒറുവിൽ വീട്ടിൽ സൈതാലി മുസ്ലിയാർ (78) നിര്യാതനായി. ആദ്യകാല മത അധ്യാപകനും എയ്യാൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് റഫീക്ക് (സൗദി), മുംതാസ്, അബ്ദുൽ ജലീൽ (സൗദി), ഹാരിസ്, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: റുക്സാന, റുഖിയ, ഹമീദ് വലിയകത്ത്, ഷെറീന, റഹ്മത്ത്.