മരത്താക്കര: പെരുവനം വടക്കേ കുറുപ്പത്ത് പരേതനായ ബാലകൃഷ്ണ മേനോന്റെ ഭാര്യ കണ്ടെംകാവിൽ കാർത്യായനി അമ്മ (79) നിര്യാതയായി. മക്കൾ: വിനോദ് (കൺവീനർ, പൂരപ്രേമി സംഘം), പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.