മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന തിരുവതാംകോട്ട് പരേതനായ സലാമിന്റെ ഭാര്യ ആമിന (58) നിര്യാതയായി. വെള്ളാങ്കല്ലൂർ തരുപീടികയിൽ പരേതനായ കുഞ്ഞിക്കാദറിന്റെ മകളാണ്. മക്കൾ: സജീർ (ദുബൈ), സജീന. മരുമക്കൾ: അബ്ദുറഹിമാൻ, ഷഫ്ന.