പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കൊട്ടാരപ്പാട്ട് വീട്ടിൽ കൃഷ്ണന്റെ ഭാര്യ സരള (70) നിര്യാതയായി. മക്കൾ: സുമേഷ് (കടങ്ങോട് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ), ഡിംപിൾ, സിംപിൾ. മരുമക്കൾ: സുഗിജ (സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം), മോഹൻദാസ്, രമേഷ്.