ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പരേതനായ കോനത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (പാത്തുത്ത -85) നിര്യാതയായി. മക്കൾ: കെ.ടി. മുസ്തഫ ഹാജി, റഷീദ്, റംല, സൈനബ, സഫിയ. മരുമക്കൾ: ജമീല, റാബിയ, മുഹമ്മദ് കുട്ടി, റഷീദ്, മജീദ്. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് കിറാമൻകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.