കൂട്ടിലങ്ങാടി: കടൂപ്പുറം പാലേങ്ങൽ ചേനങ്ങാട്ട് ബാലകൃഷ്ണൻ (കുഞ്ഞാനു-58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബിജിന (ഐ.സി.ഐ.സി.ഐ ബാങ്ക്, മലപ്പുറം), വിജീഷ് (കുവൈത്ത്), സ്നേഹ. മരുമക്കൾ: റെജി (ഒമാൻ), ലിജേഷ് (സൗദി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊഴിഞ്ഞിൽ ശ്മശാനത്തിൽ.