വഴിക്കടവ്: പൂവ്വത്തിപ്പൊയിൽ ഡീസന്റ്കുന്നിലെ തട്ടാംപറമ്പിൽ വെള്ളന്റെ മകൻ വാസുദേവൻ (40) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഐശ്വര്യ, അഭിനയ, ആനന്ദ്. മാതാവ്: അമ്മു. സഹോദരൻ: ശിവൻ.