നിലമ്പൂർ: ചെറുവത്ത്കുന്ന് പരേതനായ കളരിക്കൽ അലവിയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: സുലൈഖ, അഷറഫ്, അസ്മാബി, പരേതനായ നാസർ. മരുമക്കൾ: അസ്മാബി, നബീസ, ഇബ്രാഹിം, പരേതനായ കുഞ്ഞിമുഹമ്മദ്.