രാമപുരം: കരിഞ്ചാപ്പാടിയിലെ പരേതനായ വല്ലത്ത് മുഹമ്മദാലിയുടെ ഭാര്യ പെരിന്തൽമണ്ണ വലിയങ്ങാടി വാടയിൽ ആയിഷക്കുട്ടി (80) നിര്യാതയായി. മക്കൾ: ലൈല, അബ്ദുൽ റഷീദ്, അബ്ദുൽ നസീർ, ഷമീർ, സലീന. മരുമക്കൾ: സൗദാബി കൊണ്ടേത്ത് (ഓരാടംപാലം), സൽമ കരുവൻതിരുത്തി (താഴെ അരിപ്ര), റജീന കൈമള്ളി (പാങ്ങ്), മുഹമ്മദ് ബഷീർ വാക്കയിൽ (ചട്ടിപ്പറമ്പ്).