കരുവാരകുണ്ട്: പുൽവെട്ട ചിറക്കൽകുണ്ടിലെ മാട്ടുമ്മൽ അലവി ഹാജി (78) നിര്യാതനായി. ഭാര്യ: റുഖിയ ആര്യാടൻ. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് ശാഫി, ഉമൈർ അലി, ഷരീഫ, ഷഹർബാൻ, താഹിറ, ആയിഷാബി, മാരിയത്ത്. മരുമക്കൾ: മൻസൂറ (എടത്തനാട്ടുകര), ആത്തിഖ (ഉച്ചാരക്കടവ്), ഫെബിന (അങ്ങാടിപ്പുറം), ബഷീർ (തുരുമ്പോട), അബൂബക്കർ സിദ്ദീഖ് (പൂക്കോട്ടുംപാടം), അബ്ദുൽ റഷീദ് (പൂങ്ങോട്), ലുഖ്മാൻ (കോട്ടപ്പള്ള). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുൽവെട്ട പണത്തുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.