താനൂർ: പരേതനായ വേളക്കാട്ട് കുട്ടന്റെ മകനും ശോഭപറമ്പ് ക്ഷേത്രത്തിനു സമീപം ഹോട്ടൽ ശരണ ഉടമസ്ഥനുമായ ചന്ദ്രൻ ( 66) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ദിലീപ്, ദീപക്, വൈശാഖ്. മരുമക്കൾ: ഹരിത, ജിജിഷ.