വെട്ടം: പരിയാപുരത്ത് താമസിക്കുന്ന ആശാരിക്കണ്ടി ശിവന്റെ ഭാര്യ ബിന്ദു (51) നിര്യാതയായി. മകൾ: ഗ്രീഷ്മ. മരുമകൻ: ഭവിൻ (ദുബൈ).