മാങ്ങാട്ടിരി: എടപ്പയില്‍ ഷനില്‍ ജിത്ത് (26) നിര്യാതനായി. പിതാവ്: അനില്‍കുമാര്‍. മാതാവ്: ശോഭന. സഹോദരന്: ശരണ്‍ ജിത്ത്. സംസ്കാരം ചൊവ്വാഴ്ച എട്ടിന് വീട്ടുവളപ്പില്‍.