കൽപകഞ്ചേരി: വളവന്നൂർ സമത നഗർ സ്വദേശി കരിങ്കപ്പാറ അബ്ദുസ്സലാം (68) നിര്യാതനായി. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: വല്ലംപറമ്പിൽ സുലൈഖ. മക്കള്‍: സലാഹ് അബ്ദുസ്സലാം, ഖൈറ ബേബി. മരുമക്കള്‍: ഷഫീക് (പറവണ്ണ), സമീഹ (ഇരിമ്പിളിയം). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, സഈദ അബ്ദുൽ കരീം.