കൊണ്ടോട്ടി: കാളോത്ത് ഒന്നാം മൈല്‍ കുന്നുമ്മല്‍ കുമാരന് (60) നിര്യാതനായി. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: സൗദാമിനി (കൊണ്ടോട്ടി നഗരസഭ മുന്‍ കൗണ്‍സിലര്‍). മക്കള്‍: ദീപ്തീഷ്, പ്രീതിഷ. മരുമക്കള്‍: വിവേക്, പ്രിന്‍സിത. സഹോദരങ്ങള്‍: വേലായുധന്, ചന്ദ്രന്.