നീലേശ്വരം: തോട്ടുംപുറത്തെ മുൻ പ്രവാസി തേറടി പതിക്കാലിലെ സുധാകരൻ (68) നിര്യാതനായി. ഭാര്യ: അനിത (ഗവ. ആശുപത്രി കരിവെള്ളൂർ). മകൾ: സ്വാതി. മരുമകൻ: അക്ഷയ് (കീഴൂർ). സഹോദരങ്ങൾ: രാമകൃഷ്ണൻ, ഗംഗാധരൻ, കൃഷ്ണൻ, ചന്ദ്രവതി, പരേതയായ നാരായണി.