നീലേശ്വരം: കടിഞ്ഞിമൂലയിലെ ഇ. കൃഷ്ണന്റെ ഭാര്യ പി.പി. കല്യാണി (69) നിര്യാതയായി. മക്കൾ: റീന, റീജ, റീസ, റിജേഷ്. മരുമക്കൾ: ശ്രീധരൻ (കുശാൽ നഗർ), ബാബു (കയ്യൂർ), ശശി (വെള്ളൂർ), ആതിര (മാതമംഗലം). സഹോദരി: കാർത്യായനി (കുന്നുംകൈ).