നീലേശ്വരം: നഗരസഭ മുൻ കൗൺസിലറും സി.പി.എം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി അംഗവുമായ ഓർച്ചയിലെ വി. പുരുഷോത്തമൻ (60) നിര്യാതനായി. ഭാര്യ: അരുണദേവി. മക്കൾ: അമൽജിത്ത്, ആരതി. മരുമകൻ: ശ്രീജീത്ത് (കയ്യൂർ). സഹോദരങ്ങൾ: മാധവി, കാർത്യയാനി, കുഞ്ഞിക്കണ്ണൻ, പരേതരായ അമ്മാറ്, നാരായണി.