നീലേശ്വരം: കൊയാമ്പുറത്തെ വയലിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: പുഷ്പ, പുഷ്പരാജൻ, പരേതനായ പുഷ്കരൻ. മരുമക്കൾ: ഷൈമ (കൊയാമ്പുറം), ശ്രീധരൻ (തടിയൻ കൊഴുവൽ). സഹോദരങ്ങൾ: മീനാക്ഷി, മാധവി, ഗംഗാധരൻ, രാജു, വിജയൻ, രമണി, ലീല, പരേതരായ സുകുമാരൻ, ലക്ഷ്മി, നാരായണൻ.