പിണങ്ങോട്: തെങ്ങുംപിലാക്കൽ വീട്ടിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേഷ്, സജേഷ്, ജിഷ. മരുമക്കൾ: ദിവ്യശ്രീ, നമിത, ജയജിത്ത്. സഞ്ചയനം ബുധനാഴ്ച.