തലപ്പുഴ: ബോയ്സ് ടൗൺ കാട്ടാംകോട്ടിൽ പരേതനായ കുര്യന്റെ ഭാര്യ കത്രിക്കുട്ടി (81) നിര്യാതയായി. മക്കൾ: ലില്ലിബേബി, സിസ്റ്റർ മേഴ്സി കുറ്റ്യാടി, ലിസി (അധ്യാപിക കാഞ്ഞങ്ങാട്), ഡെയ്സി (സൗദി), സിൽവി (അധ്യാപിക കോഴിക്കോട്). മരുമക്കൾ: ബേബി കറുമുട്ടം (ഡയറക്ടർ, പേര്യ സഹകരണ ബാങ്ക്), തോമസ് കുന്നത്തുമറ്റം, വിനോയ് ആക്കൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ബോയ്സ് ടൗൺ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.