പുൽപള്ളി: കല്ലുവയൽ കാഞ്ഞിരത്തിങ്കൽ വിശ്വപ്പൻ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: വത്സമ്മ (റിട്ട. അധ്യാപിക, ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ). മക്കൾ: ബിജീഷ് വിശ്വൻ (ഹെഡ്മാസ്റ്റർ എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ പൂതാടി), വിബിൻ വിശ്വൻ (ഫെഡറൽ ബാങ്ക് കോയമ്പത്തൂർ). മരുമക്കൾ: നിഷ (ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ), കാത്തു മോഹൻ.