മക്കിയാട്: വള്ളികുളങ്ങര നസീർ (37) നിര്യാതനായി. ഭാര്യ: റസിയ (പീച്ചങ്കോട് കാനായി കുടുംബാംഗം). മക്കൾ: എമിൻ, ഐദ. പിതാവ്: വള്ളികുളങ്ങര മൊയ്തു. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല, അമ്മത്, സുലൈമാൻ, നവാസ്, നൗഫൽ, റഹ്മത്ത്.