അഴീക്കോട്: ചാൽ സ്നേഹ മൻസിലിൽ ഫൈബർ ഫോം ജീവനക്കാരൻ കെ.പി. സദാനന്ദൻ (58) നിര്യാതനായി. ഭാര്യ: കെ.പി. സുരജ. മക്കൾ: സ്നേഹ, സബിത്ത് (ദുബൈ). മരുമകൻ: രഞ്ജിത്ത് (കുവൈത്ത്).