തളിപ്പറമ്പ്: സലാമത് നഗറിലെ കുന്നോൻ മൂസാൻ (73) നിര്യാതനായി. ഭാര്യ: കൂട്ടുക്കൻ മറിയം. മക്കൾ: മുഹമ്മദ് റാഷിക് (ഉമ്പു), അഫ്സൽ, ഷൗക്കത്ത്, സുമയ്യ. മരുമക്കള്‍: ഹബീബ് റഹ്മാന്, ആയിഷ, സുഫിയത്ത്, സുഹൈറ.