കണ്ണൂർ: തളാപ്പ് ചെട്ടിപ്പിടികക്ക് സമീപം നസീമാസിൽ അബ്ദുൽ സത്താർ (അൽ സത്താർ ട്രാവൽസ്, മുംബൈ -66) നിര്യാതനായി. ദീർഘകാലം മുംബൈയിൽ ട്രാവൽ ഏജന്റായിരുന്നു. കണ്ണാടിപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: നസീമ. മക്കൾ: ശഹനാസ്, യാസീൻ, സഫ് വാൻ, യാസിർ. മരുമക്കൾ: അൻസാരി, ആശിഖ്. സഹോദരൻ: പരേതനായ യാസീൻ.