പാനൂർ: കണ്ണംവെള്ളി കല്യാണി ഓയിൽ മില്ലിന് സമീപം കുഞ്ഞിപറമ്പത്ത് അജിത (55) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: അനുശ്രി (ബംഗളൂരു), അവിനാഷ്. സഹോദരങ്ങൾ: സരോജിനി (പുല്ലൂക്കര), സരസ്വതി (പാലത്തായി), ചന്ദ്രൻ, ഭരതൻ, പരേതയായ ചന്ദ്രി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.