പയ്യന്നൂർ: സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ അന്നൂരിലെ പി.പി.വി. ഭാസ്കരൻ നിര്യാതനായി. തളിപ്പറമ്പിലെ പരേതരായ ഇ.പി. കൃഷ്ണൻ നമ്പ്യാരുടെയും പി.പി.വി. ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പി.എം. പ്രേമലത. മക്കൾ: പി.എം. രാജേഷ് (കാനഡ), പി.എം. രജിഷ് (ദുബൈ), പി.എം. രഞ്ചു (എച്ച്.എ.എൽ കാസർകോട്). മരുമക്കൾ: അമ്പിളി (പാപ്പിനിശേരി), സന്ധ്യ, രമ്യ (കാസർകോട്). സഹോദരങ്ങൾ: പി.പി.വി. കമലം, സരോജം, പത്മനാഭൻ (ചന്തപ്പുര), രമണി (തലശ്ശേരി), വിമല (കണ്ടങ്കാളി), വേണു (പുത്തുര്‍), സേതു (ആലുവ), ഹരി (തളിപ്പറമ്പ്), പരേതരായ ബാലകൃഷ്ണൻ, മധുസൂദനൻ.