തലശ്ശേരി: ചേറ്റംകുന്ന് അഫ്സത്ത് മൻസിലിൽ എം. അമീർ (50) നിര്യാതനായി. പരേതരായ എ. അബ്ദുല്ല മൂപ്പന്റെയും (തലശ്ശേരിയിലെ എ.എ പഴം വ്യാപാരി) നഫീസയുടെയും മകനാണ്. ഭാര്യ: തഫ്സീറ. മക്കൾ: അജ്മൽ ഹിഷാം, മിസ്ബ, സയാൻ, അയ്മൻ. മരുമകൻ: അക്ബർ ഷാ. സഹോദരങ്ങൾ: ജമീല, സാജിത, മജീദ്, നാസർ, ശംസുദ്ദീൻ, അഫ്സത്ത്.