തലശ്ശേരി: പൊന്ന്യം സറാമ്പി ബൈത്തുൽ നൂർ നിവാസിൽ ഉദൈഫ (46) നിര്യാതയായി. കണ്ടക്കൽ ലത്തീഫിന്റെയും യു.കെ. കദീജയുടെയും മകളാണ്. ഭർത്താവ്: മുഴപ്പിലങ്ങാട് കുളം ബസാർ ഉച്ചുമ്മൽ ഹൗസിൽ അബ്ദുൽ സമദ്. മക്കൾ: സഫീത, സെനിൻ ഫുഹാദ്. മരുമകൻ: നിസാം (ദുബൈ). സഹോദരി: ഫർസാന.