തലശ്ശേരി: ഇല്ലത്തുതാഴ പി.പി. അനന്തൻ റോഡിലെ നന്ദനത്തിൽ വിഷ്ണുദേവ് (18) നിര്യാതനായി. മാതാവ്: പ്രീതി രവീന്ദ്രൻ. സഹോദരൻ: വിഘ്നേഷ്.