വാണിമേൽ: പരപ്പുപാറയിലെ മുത്താച്ചിക്കുന്നുമ്മൽ ഞാറ്റുവത്താൻ അമ്മദ് ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഹമീദ് (ഖത്തർ), ബശീർ (ഖത്തർ, ട്രഷറർ പരപ്പുപാറ ടൗൺ പള്ളി), റസിയ, സൈദ. മരുമക്കൾ: ഹമീദ് കോടിയൂറ, അന്ത്രു കായക്കൊടി, താഹിറ, സക്കീന.