പുതുക്കോട്: കോടിയാട്ട് താഴം റഹ്മത്ത് മൻസിലിൽ പാലാടൻ ഷംസുദ്ദീൻ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുൻഷീർ, മൻസൂർ, മുബാറക്, മുഹ്സിൻ, റാഷിദ, ബീവി, മുസ്ന, കുബ്റ, നിഷ. മരുമക്കൾ: അബ്ദുറഹിമാൻ (മാത്തോട്ടം), സൈതലവി (പൊയിൽത്തൊടി), അനീഷ് ബാബു (കിണാശ്ശേരി), ഷമീർബാബു (അരക്കിണർ), ഇസ്ഹാഖ് (പയ്യാനക്കൽ), ഉമ്മുഹബീബ, ഷംസീറ, ശബ്ന, തബ്ശീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ. രാവിലെ 7.30ന് മേലെ പുതുക്കോട് പള്ളിയിൽ മയ്യിത്ത് നമസ്കാരം.