മുക്കം: തോട്ടുമുക്കം ഒടിയത്തിങ്കൽ ജോസഫ് മത്തായി (ജോസ്- 70) നിര്യാതനായി. ഭാര്യ: എൽസി ജോസ്. മക്കൾ: അനൂപ് ജോസ്, അജിഷ ജോസ്. മരുമക്കൾ: സുഭാഷ് പുത്തൻപുരക്കൽ, ജെറിൻ എം. തോമസ് വാഴവറ്റ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.