മുക്കം: മണാശേരി മുത്താലം തുമ്പച്ചാലിൽ കുഞ്ഞുണ്ണി (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സ്മിത, പ്രബീഷ്. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച.