നന്തി ബസാർ: അട്ടക്കുണ്ട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കുഞ്ഞിക്കണ്ടി പോക്കർ (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഹിദ, റഹീം, നസീറ, റാഷിദ്. മരുമക്കൾ: അബ്ദുറഹിമാൻ (നന്തി), നൂർജ (പള്ളിക്കര), അക്ബർ (പള്ളിക്കര), ജർഷിന (ഉള്ളിയേരി). സഹോദരങ്ങൾ: ആമിന, ബിയ്യാത്തു, പരേതരായ റുക്കിയ്യ, മൊയ്തീൻ.