പേരാമ്പ്ര: എടവരാട് കല്ലുംപുറത്ത് അമ്മത് ഹാജിയുടെ ഭാര്യ ആമിന ഉമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ഇസ്മായിൽ (സൗദി). മരുമക്കൾ: ഒ.പി. അമ്മത്, കെ.വി. സാബിറ. സഹോദരങ്ങൾ: ഫാത്തിമ തോട്ടോളി മീത്തൽ, അമ്മത് ഹാജി തോട്ടോളി മീത്തൽ, പരേതനായ മൊയ്തു ഹാജി.