ബാലുശ്ശേരി: മണ്ണാംപൊയിൽ വേട്ടോപാറ താമസിക്കും മുതിരക്കാലയിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രൻ, മീനാക്ഷി, പരേതരായ ഗോവിന്ദൻ, നാരായണി, ബാലൻ, ദാമോദരൻ.