പേരാമ്പ്ര: പൈതോത്ത് പരേതനായ കിഴക്കേടത്ത് തറേമ്മൽ കുഞ്ഞിരാമന്റെ ഭാര്യ ചിരുത (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ഷീല. മരുമക്കൾ: ഇന്ദിര കോടേരിച്ചാൽ, ഉഷ അയനിക്കാട്, ചന്ദ്രൻ പന്തിരിക്കര. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ (മുതുകാട്), ഗോപാലൻ (പട്ടാണിപ്പാറ), നാരായണൻ (കോടേരിച്ചാൽ), നാരായണി (പൈത്തോത്ത്), ലീല (പാലേരി).