ചേളന്നൂർ: അരിപ്പുറത്ത് ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വത്സൻ, വിലാസിനി, വത്സല, സുഭജ, ഗിരീഷ്, ഷീബ, ഷീജ. മരുമക്കൾ: ശോഭന, രവീന്ദ്രൻ, അജയൻ, അമ്പിളി, അജിത് കുമാർ, പരേതരായ ബാബു, ഷാജി. സഞ്ചയനം ബുധനാഴ്ച.