പാലാഴി: കൂനമ്പലത്ത് മീത്തൽ അബ്ദുൽ കരീം (55) നിര്യാതനായി. പാലാഴി ക്ഷീരോൽപാദക സംഘം ജീവനക്കാരനാണ്. ഭാര്യ: സലീന (ചാത്തമംഗലം). മക്കൾ: സലാഹുദ്ദീൻ (സൗദി അറേബ്യ), തസ്ലീന. മരുമക്കൾ: കെ.ടി. അനീസ് (കിണാശ്ശേരി), ഫാത്തിമ (ചേളന്നൂർ). സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, അബ്ദുൽ അസീസ്, സൈനബ, പരേതനായ അബ്ദുൽ ഖാദർ. പിതാവ്: പരേതനായ കൂനമ്പലത്ത്മീത്തൽ ഇമ്പിച്ചിക്കോയ. മാതാവ്: പരേതയായ ആയിശക്കുട്ടി.