കുണ്ടറ: പെരുമ്പുഴ ലക്ഷ്മി നിവാസിൽ (ബംഗ്ലാവിൽ) പത്മകുമാർ (61 -ശശി, ജനറൽ മാനേജർ ജയലക്ഷ്മി മിനറൽസ് വിശാഖപട്ടണം) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: ഗോകുൽ, മീനാക്ഷി. മരുമകൻ: പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.