ചവറ: വട്ടത്തറ കോയിപ്പുറത്ത് ഗുരുകൃപയിൽ സീത (61) നിര്യാതയായി. ഭർത്താവ്: ഉദയഭാനു. മകൾ: രമ്യ. മരുമകൻ: ജിതേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.