കിളിമാനൂർ: വെള്ളല്ലൂർ മാത്തയിൽ കിഴക്കുംകര പുത്തൻവീട്ടിൽ സരസ്വതി അമ്മ (96) നിര്യാതനായി. മക്കൾ: ഗൗരിക്കുട്ടി അമ്മ, ശ്രീധരൻ പിള്ള, മോഹനൻ പിള്ള. മരുമക്കൾ: വിജയകുമാരി, ഷീല, പരേതനായ ശ്രീധരൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.