വർക്കല: പുല്ലാന്നികോട് മാവിളവീട്ടിൽ സുരേന്ദ്രൻ (70 -പട്ടാളം സുര) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിന്ധു, സിജ, ശരത്. മരുമക്കൾ: ലൈജു, ആസാദ്, മീനു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.