നെടുമങ്ങാട്: താന്നിമൂട് തോപ്പുവിളയിൽ കാക്കോട് മൈലക്കുഴി വീട്ടിൽ നെൽസൻ നാടാർ (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിജാട്രിസ്, ബിജാത, ബിനുകുമാർ. മരുമക്കൾ: ബി. സുരേഷ് കുമാർ, പരേതനായ സജി, ലിജ ബിനു. പ്രാർഥന 15ന് രാവിലെ ഒമ്പതിന്.