വെഞ്ഞാറമൂട്: കൊടുവഴന്നൂര്‍ മേലെപൊയ്ക വീട്ടില്‍ ഗോപാലകൃഷ്ണ പിള്ള (76) നിര്യാതനായി. ഭാര്യ: ശോഭന അമ്മ. മക്കള്‍: രജനി, സിജി, സൗമ്യ. മരുമക്കള്‍: തുളസീധരന്‍ നായര്‍, എം.ആർ. ഷിബു, സതീഷ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്